ഹോം ​ക്വാ​റന്‍റൈന് പ്രാ​ധാ​ന്യം ന​ല്കും: നി​യ​ന്ത്ര​ണ ലം​ഘനത്തിന് ത​ട​വും പി​ഴ​യും
Wednesday, July 8, 2020 12:12 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഹോം ​ക്വാ​റ​ന്ൈ‍​റ​നാ​ണ് പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. ക്വാ​റ​ന്ൈ‍​റ​ൻ എ​ന്നാ​ൽ റൂം ​ക്വാ​റ​ന്ൈ‍​റ​നാ​ണ്. വീ​ട്ടി​ലെ റൂ​മി​ൽ ത​ന്നെ ആ​ൾ ക​ഴി​യ​ണം. പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും പാ​ടി​ല്ല.
കു​ടും​ബാം​ഗ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തു​പോ​ക​രു​ത്. വീ​ട്ടി​ൽ തീ​രെ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക. സാ​ന്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ​ക്ക് പെ​യ്ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈനും അ​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ലും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത്. കേ​ന്ദ്ര​ത​ല​ത്തി​ൽ ഒ​രു ഇ​ള​വു കൂ​ടി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാ​ൻ പോ​കു​ക​യാ​ണ്.
ഒ​രു പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​വ​രെ കാ​ണാ​ത്ത ആ​ളു​ക​ളെ കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ അ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. കാ​ര​ണം പ​ല​രും നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​ദേ​ശ​ത്തേ​ക്ക് വ​രു​ന്ന​ത്. അ​ങ്ങ​നെ വ​രു​ന്പോ​ൾ അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല.
വാ​ർ​ഡു​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്ക് ഇ​വ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കും. ഉ​ട​നേ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. പാ​ൻ​ഡ​മി​ക് ഡി​സീ​സ് ഓ​ർ​ഡി​ന​ൻ​സ് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​തി​ലൂ​ടെ പ​തി​നാ​യി​രം രൂ​പ പി​ഴ​യും ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ വി​ധി​ക്കാം.