ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, July 8, 2020 12:12 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സ​ർ​ക്കാ​ർ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കു​ക​യും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു തു​ട​ർ​ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​ന്ന സ​ർ​ക്കാ​രി​നെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.
യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ക​മ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നി​ക്കോ​ളാ​സ്, അ​ബ്ദു​ൾ വ​ഹാ​ബ്, അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​രാ​ൻ​കു​ട്ടി സ്വാ​ഗ​ത​വും നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷേ​ക്ക് മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്- അ​ഫ്സ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്- വി.​വി​ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ്, ട്ര​ഷ​റ​ർ ഹാ​രി​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.