തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ
Tuesday, July 7, 2020 11:02 PM IST
കൊല്ല​ങ്കോ​ട്: വ​യോ​ധി​ക​നെ വീ​ടി​ന​ക​ത്ത് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ച്ചാം​കു​റു​ശി ക​ണ​ക്ക​ൻകാ​ട് ക​ണ്ട​ൻ മ​ക​ൻ ആ​റു​ച്ചാ​മി(65) മ​രിച്ചത്. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് നാ​ലിനാ​ണ് സം​ഭ​വം. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടുത്ത് ​മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കൊ​റോ​ണ ഫ​ലം ല​ഭി​ച്ച ശേ​ഷം ഇ​ൻ​ക്വസ്റ്റും ​പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും.