പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം വേ​ണം
Tuesday, July 7, 2020 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​യി​ൽ ലോ​കം മു​ഴു​വ​ൻ ലോ​ക്ഡൗ​ണാ​യ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ വി​ഭാ​ഗ​മാ​ണ് ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ർ. രാ​ജ്യ​ത്ത് ലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ വ​ന്നു ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്നു​ണ്ടെ​ങ്കി​ലും, ഹ​ജ്ജ്, ഉം​റ സ​ർ​വീ​സ്, വി​മാ​ന ടി​ക്ക​റ്റ്, ടൂ​ർ ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​വ ഇ​ല്ലാ​താ​യ​തോ​ടെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ല​ക്ഷ​ക്ക​ണ​ക്കി​ന് ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​തി​സ​ന്ധി​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വ​ശ്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ ഇ​നി​യും വൈ​ക​രു​തെ​ന്ന് ലെ​മേ​സ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​റി​യി​ച്ചു. അ​ൽ ഫാ​യി​ദ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി​യി​റ​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം

വ​ട​ക്ക​ഞ്ചേ​രി: ഡി​വൈ​എ​ഫ് ഐ​യു​ടെ വി​ത്തും കൈ​ക്കോ​ട്ടും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശ് ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി. വ​ണ്ടാ​ഴി​യി​ൽ ന​ട​ന്ന കൃ​ഷി​യി​റ​ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​വൈ​എ​ഫ് ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​ഷ​ക്കീ​ർ, എം.​രാ​ജേ​ഷ്, എം.​ജി ലെ​നി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.