അ​മ്മ​യോ​ടൊ​പ്പം ഉ​റ​ങ്ങി​യ ശി​ശു മ​രി​ച്ച​നി​ല​യി​ൽ
Monday, July 6, 2020 10:23 PM IST
അ​ഗ​ളി: അ​മ്മ​യോ​ടൊ​പ്പം ഉ​റ​ങ്ങി​യ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്തി. ക​ള്ള​മ​ല​യി​ൽ ഓ​ട​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ക്ക്-ഷ​ഹാ​ന ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ മ​ര​ണം സ്ഥി​തി​ക​രി​ച്ചു​വെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യാ​തു​കൊ​ണ്ട് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.