തരൂർ മണ്ഡലത്തിലെ വിദ്യാർഥികൾക്കു 122 ടിവികൾ നല്കി മന്ത്രി
Monday, July 6, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​ന് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ൻ 122 ടി ​വി ക​ൾ വി​ത​ര​ണം ചെ​യ്തു.​ പഠന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യാ​ണ് ടി​വി ന​ല്കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ 108 അം​ഗ​ൻ​വാ​ടി​ക​ളി​ലും പ​തി​നൊ​ന്ന് ലൈ​ബ്ര​റി​ക​ളി​ലും ഒ​രു പ​ക​ൽ വീ​ട്ടി​ലും ടി ​വി ക​ൾ സ്ഥാ​പി​ച്ച് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​വ​ശ്യ​മ​നു​സ​രി​ച്ചാ​ണ് എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ടി ​വി ന​ല്കി​യ​ത്.​വ​ട​ക്ക​ഞ്ചേ​രി 16, ക​ണ്ണ​ന്പ്ര ബ 18, ​പു​തു​ക്കോ​ട് 13, കാ​വ​ശ്ശേ​രി17, ത​രൂ​ർ15, കു​ത്ത​ന്നൂ​ർ15, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി 16, കോ​ട്ടാ​യി 12 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ടി ​വി വി​ത​ര​ണംം ചെ​യ്ത​ത്.​വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി എ. ​കെ ബാ​ല​ൻ നി​ർ​വ്വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. ഓ​ണ്‍ ലൈ​ൻ മീ​റ്റിം​ഗി​ങ്ങി​ലൂ​ടെ​യാ​ണ് ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്.​ന​വീ​ക​രി​ച്ച പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്താ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ്വ​ഹി​ച്ചു.