ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വ​ന​മ​ഹോ​ത്സ​വം
Friday, July 3, 2020 12:19 AM IST
ചി​റ്റൂ​ർ: പാ​ല​ക്കാ​ട് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​ലു​മി​നി, എ​ൻ​എ​സ് എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​ന​മ​ഹോ​ത്സ​വ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​വീ​ര​മ​ണി​ക​ണ്ഠ​ൻ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് പൂ​ർ​വ​കാ​ല വി​ദ്യാ​ർ​ത്ഥി കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, ഫോ​റ​സ്റ്റ​ർ സ​ജീ​ഷ്, അ​ലു​മി​നി പ്ര​വ​ർ​ത്ത​ക​രാ​യ മി​നി, ര​വീ​ന്ദ്ര​നാ​ഥ്, മ​തും ഹ​രി​കു​മാ​ർ, ജ​യ​ദാ​സ​ൻ, എ​ൻ. എ​സ്. എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​വി​നി​ത, കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വൃ​ക്ഷ​തൈ​ക​ൾ ന​ല്കി.