വി​ശ്വാ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 3, 2020 12:16 AM IST
പാ​ല​ക്കാ​ട്: കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​യ​വ​രു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും കൗ​ണ്‍​സി​ലിം​ഗ് റൂ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11 ന് ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ല്കു​ന്ന പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ ഓ​ഫീ​സി​ൽ കൗ​ണ്‍​സി​ലിം​ഗ് റൂം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്നേ​ഹി​ത​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ൾ​ക്കും അ​ട​ക്കം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​യ​വ​ർ​ക്കും കോ​വി​ഡ് പോ​ലെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ആ​ഘാ​ത​ത്താ​ൽ മാ​ന​സി​ക സ​മ്മ​ർ​ദം നേ​രി​ടു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി കൗ​ണ്‍​സി​ലിം​ഗ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ലും വി​ശ്വാ​സ് ഓ​ഫീ​സി​ൽ ശാ​സ്ത്രീ​യ കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം ല​ഭി​ച്ച കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും. ഈ​ശ്വ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റും ക​ട​ന്പ​ഴി​പ്പു​റം കൈ​ര​ളി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘ​വു​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടധ​ന​സ​ഹാ​യം ന​ല്കി​യ​ത്.

അം​ഗ​ത്വം

പാ​ല​ക്കാ​ട്: കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ര​ണ്ടി​ല​ധി​കം ത​വ​ണ അം​ശാ​ദാ​യം കു​ടി​ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കു​ടി​ശി​ക ഒ​ടു​ക്കി അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നു​ള​ള തീ​യ​തി ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി.