ത​ന​ത് വി​ത്തി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സ​മ​ഗ്ര പ​ദ്ധ​തി വേ​ണം: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Tuesday, June 30, 2020 12:28 AM IST
പാ​ല​ക്കാ​ട്; ഇ​ന്ത്യ​യി​ലെ വി​വി​ധ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നി​ര​വ​ധി വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ ഫ​ല​മാ​യി വി​വി​ധ​ങ്ങ​ളാ​യ വി​ത്തി​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ 80 ശ​ത​മാ​നം ഉ​മ​യും ബാ​ക്കി ജ്യോ​തി​യും മ​റ്റ് വി​വി​ധ​ങ്ങ​ളാ​യ ഇ​ന​ങ്ങ​ളും മാ​ത്രം.
ഇ​വ​യേ​ക്കാ​ൾ മി​ക​ച്ച വി​ത്തി​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും ഇ​വ മാ​ത്രം പ്ര​ചാ​ര​ത്തി​ൽ നി​ല്ക്കു​ന്ന​ത് വി​ജ്ഞാ​ന വ്യാ​പ​ന സം​വി​ധാ​ന​ത്തി​ന്‍റെ​യും ഫീ​ൽ​ഡ് ത​ല പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന കു​റ​വാ​ണ്.
ക​ർ​ഷ​ക​ന്‍റെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലെ സു​പ്ര​ധാ​ന ഘ​ട​ക​മാ​ണ് മി​ക​ച്ച​വി​ത്ത്. ഇ​ത്ത​രം വി​ത്തി​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നും ജ​ന​കീ​യ​മാ​യി പ്ര​ച​രി​പ്പി​ക്കാ​നും ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ൾ വേ​ണം. ക​ർ​ഷ​ക​ന് അ​വ​ന്‍റെ അ​ധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ച മെ​ച്ചം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി നി​ര​ന്ത​ര​മാ​യി തു​ട​രു​ന്നു. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മെ​ന്ന രീ​തി​യി​ലാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത് പ്ര​ഖ്യാ​പി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കു പു​റ​മേ കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ന് സാ​ന്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും ഈ ​അ​ർ​ത്ഥ​ത്തി​ലാ​ണ് സു​ഭി​ക്ഷ കേ​ര​ളം അ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ടേ​ണ്ട​തും.
കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന വി​ത്തു​ഗ്രാ​മം ഈ ​അ​ർ​ത്ഥ​ത്തി​ൽ സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ്. പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളാ​യ ത​വ​ള​ക്ക​ണ്ണ​ൻ, ക​റു​ത്ത ക​ഴ​മ, ചി​റ്റേ​നി, തെ​ക്ക​ൻ ചീ​ര. ചു​വ​പ്പ് ന​വ​ര. വെ​ള​ള​ന​വ​ര എ​ന്നീ പ​ര​ന്പ​രാ​ഗ​ത ഇ​ന​ങ്ങ​ളും അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള പ്ര​ത്യാ​ശ, സു​ജാ​ത, അ​ക്ഷ​യ, സു​പ്രി​യ, മ​നു​ര​ത്ന, കു​ഞ്ഞൂ​ഞ്ഞ്, പൗ​ർ​ണ​മി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നെ​ടു​ത്ത ഉ​ദ്യ​മം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും ടീ​മി​നെ​യും പെ​രു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും കേ​ര​ള സീ​ഡ് അ​തോ​റി​ട്ടി​യു​ടെ വി​ത്തു​ത്പാ​ദ​ന പ​രി​പാ​ടി 25 ഏ​ക്ക​റി​ൽ നി​ന്ന് 100 ന് ​അ​ടു​ത്ത് ഏ​ക്ക​റി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് കൃ​ഷി​ഭ​വ​ൻ ടീ​മി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ഏ​ക​ദേ​ശം 50 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് സു​ഭി​ക്ഷ കേ​ര​ളം പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ തു​ള​സീ​ദാ​സ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പെ​രു​വ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ശ​ശി​ക​ല മു​ഖ്യാ​തി​ഥി​യാ​യി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മു​രു​ക​ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ദോ​ഷ്, എ​സി​സി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, സു​ന്ദ​ര​ൻ, മ​ല​ന്പു​ഴ ഫാം ​സൂ​പ്ര​ണ്ട് ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ ടി.​ടി.​അ​രു​ണ്‍ സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​ജി​താ ബാ​നു ന​ന്ദി​യും പ​റ​ഞ്ഞു.