കാ​ട്ടാ​ന ശ​ല്യം: കോ​ണ്‍​ഗ്ര​സ്‌ ധ​ർ​ണ
Tuesday, June 30, 2020 12:28 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ക്ക​ണ്ടി റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​വി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി​യി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും പോ​ഷ​ക സം​ഘ​ട​ന​ക​ളും കാ​ട്ടു​മൃ​ഗം അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന തു​ട​ർ സ​മ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ക​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സ്തു​ത വി​ഷ​യം പാ​ല​ക്കാ​ട് എം​പി ജി​ല്ലാ​ക​ള​ക്ട​റു​ടെ യും ​ഡി എ​ഫ് ഓ ​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു കെ ​പി, ഷോ​ള​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ്, നേ​താ​ക്ക​ളാ​യ ആ​ർ രം​ഗ​സ്വാ​മി, എ​സ് അ​ല്ല​ൻ, വി ​സി മാ​ത്യു, രാ​ജേ​ന്ദ്ര​ൻ ആ​ന​ക്ക​ല്ല്, സെ​ന്തി​ൽ കു​മാ​ർ, ചെ​ല്ല​ൻ മൂ​പ്പ​ൻ, സ​ന്പ​ത്ത് പാ​ട​വ​യ​ൽ, ഇ​ബ്രാ​ഹിം, ബൈ​ജു കാ​രി കാ​ട്ടി​ൽ, റ​ഷീ​ദ് ക​ള്ള​മ​ല, പി ​പി മു​ഹ​മ്മ​ദ്, വെ​ള്ളി ഗി​രി, ജ​യ​റാം, ശ​ര​വ​ണ​ൻ, നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.