ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ ഞാ​റ്റു​വേ​ല ച​ന്ത, ക​ർ​ഷ​ക​സ​ഭ ഉ​ദ്ഘാ​ട​നം
Tuesday, June 30, 2020 12:28 AM IST
ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും ക​രി​ന്പ ഇ​ക്കോ​ഷോ​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം നീ​ളു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യ്ക്കും ക​ർ​ഷ​ക​സ​ഭ​യ്ക്കും തു​ട​ക്ക​മാ​യി.
കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​സു​രേ​ഷ് ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ഒ​രു​കോ​ടി ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​രി​ങ്ങ, പാ​ഷ​ൻ ഫ്രൂ​ട്ട്, പ​പ്പാ​യ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി വ്യാ​പ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​രു​പി​ടി​പ്പി​ച്ച കു​രു​മു​ള​ക് തൈ​ക​ളു​ടെ വി​ത​ര​ണ​വും സം​സ്ഥാ​ന വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് എ​ൻ​റോ​ൾ​മെ​ന്‍റും കു​റ്റി കു​രു​മു​ള​കു​തൈ വി​ത​ര​ണ​വും കേ​ര​ള ക​ർ​ഷ​ക​ൻ മാ​സി​ക വ​രി​ച്ചേ​ർ​ക്ക​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.
ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജി​മ്മി മാ​ത്യു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ണ് ജ​യ​ല​ക്ഷ്മി, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പാ​ല​ക്ക​ൽ, ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​വും ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഹാ​രി​സ്, ക​രി​ന്പ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​തി​പ്പു​റം, ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​ൻ, മ​ണി​ക​ണ്ഠ​ൻ കോ​ട്ട​പ്പു​റം, സു​മ​ല​ത, ശ്രീ​ജ, രാ​ജി, ബി​ന്ദു പ്രേ​മ​ൻ, പാ​ല​ക്കാ​ട് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​നൂ​റു​ദീ​ൻ, ഇ​ട​ക്കു​റു​ശി കാ​ർ​ഷി​ക ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​നാ​രാ​യ​ണ​ൻ കു​ട്ടി, ക​രി​ന്പ കോ​ക്ക​ന​ട്ട് ഫാ​മിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പി.​ശി​വ​ദാ​സ്, ക​രി​ന്പ പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫ്, പ​ച്ച​ക്ക​റി ക്ല​സ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ കു​ര്യ​ൻ ചെ​റു​പ​റ​ന്പി​ൽ, ര​വി ത​യ്യി​ൽ, ക​രി​ന്പ ഇ​ക്കോ​ഷോ​പ്പ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, ഷോ​പ്പ് മാ​നേ​ജ​ർ പ്രി​ൻ​സി, കാ​ർ​ഷി​ക ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൃ​ഷി ഓ​ഫീ​സ​ർ സാ​ജി​ദ​ലി സ്വാ​ഗ​ത​വും ഇ​ക്കോ​ഷോ​പ്പ് സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കെ.​വി.​കെ.​പാ​ല​ക്കാ​ട്, കൃ​ഷി​വ​കു​പ്പി​ന്‍റെ നെ​ല്ലി​യാ​ന്പ​തി, മ​ല​ന്പു​ഴ, കോ​ങ്ങാ​ട് ഫാ​മു​ക​ൾ, വി​എ​ഫ് പി​സി​കെ ആ​ല​ത്തൂ​ർ, ഹോം​ഗ്രോ​ണ്‍ മു​ത​ലാ​യ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും മി​ക​ച്ച ക​ർ​ഷ​ക​ർ, മ​റ്റു ഇ​ക്കോ​ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​വി​ധ ന​ടീ​ൽ​വ​സ്തു​ക്ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും ച​ന്ത​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
വി​വി​ധ​യി​നം കു​രു​മു​ള​ക് വ​ള്ളി​ക​ൾ, കു​റ്റി കു​രു​മു​ള​ക്, വി​വി​ധ​യി​നം തെ​ങ്ങി​ൻ​തൈ​ക​ൾ, ക​വു​ങ്ങി​ൻ തൈ​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ ഗ്രാ​ഫ്റ്റു​ക​ളും ലെ​യ​റു​ക​ളും പൂ​ച്ചെ​ടി​ക​ൾ, വാ​ഴ​ക്ക​ന്നു​ക​ൾ, ക​പ്പ​ത​ണ്ടു​ക​ൾ, കൂ​ർ​ക്ക ത​ല​ക​ൾ, പ​ച്ച​ക്ക​റി​തൈ​ക​ൾ, വി​ത്തു​ക​ൾ, ജൈ​വ ജീ​വാ​ണു വ​ള​ങ്ങ​ൾ, ജൈ​വ​കീ​ട നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, നാ​ട​ൻ​പ​ഴം പ​ച്ച​ക്ക​റി​ക​ൾ, ക​ല്ല​ടി​ക്കോ​ട​ൻ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, തേ​ൻ, ചെ​റു​തേ​ൻ, ഗ്രോ ​ബാ​ഗു​ക​ൾ മു​ത​ലാ​യ​വ സ്റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്.
ജൂ​ലൈ നാ​ലു​വ​രെ ഞാ​റ്റു​വേ​ല ച​ന്ത​യു​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​രി​ന്പ കാ​ർ​ഷി​ക ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.