ക​ഞ്ചാ​വ് വി​ല്പ​ന: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, June 30, 2020 12:28 AM IST
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​ക്കി​ണ​റി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ര​വി​ച​ന്ദ്ര​ബാ​ബു (28)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​ക്കി​ണ​ർ റെ​യി​ൽ​വേ ട്രാ​ക്കി​നു​സ​മീ​പ​ത്തു ക​ഞ്ചാ​വ് വി​ല്ക്കു​ക​യാ​യി​രു​ന്ന ര​വി​ച​ന്ദ്ര​ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​യാ​ളി​ൽ​നി​ന്നും ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.
ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ല്പ​ന ചെ​യ്ത​തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ മേ​ട്ടു​പ്പാ​ള​യം, സാ​യ് ബാ​ബാ​കോ​ള​നി, കോ​വി​ൽ​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.