ന​ടീ​ൽ​യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Wednesday, June 3, 2020 11:59 PM IST
വ​ണ്ടി​ത്താ​വ​ളം: സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചം​ഗ​സം​ഘം ര​ണ്ട​ര​ല​ക്ഷ​ത്തി​നു വാ​ങ്ങി​യ ന​ടീ​ൽ​യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പെ​രു​മാ​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ശ്വ​രി, ഷീ​ജ എ​ഴു​ത്താ​ണി, ശ​ശി​ധ​ര​ൻ, ശ​ശി​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​ള​യോ​ടി മൂ​ന്നാം​വാ​ർ​ഡ് സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​ൻ, അ​ജി​ത, പ​ങ്ക​ജം, സ്വാ​മി​നാ​ഥ​ൻ, ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗ്രൂ​പ്പ് ലോ​ണ്‍​വ​ഴി യ​ന്ത്രം വാ​ങ്ങി​യ​ത്. സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​പ്ര​കാ​രം ഇ​വ​ർ​ക്ക് ഒ​ന്നേ​കാൽ ​ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ സ​ബ്സിഡിയാ​യും ല​ഭി​ച്ചു.