വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Tuesday, June 2, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മ​ണ്ഡ​ലം വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​യ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​റു​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കു​ക, ഗ്യാ​ര​ന്‍റി​യി​ല്ലാ​തെ ര​ണ്ടു​ല​ക്ഷം ലോ​ണു​ക​ൾ അ​നു​വ​ദി​ക്കു​ക, ജി​എ​സ് ടി ​ലൈ​സ​ൻ​സ് ഫീ​സു​ക​ൾ ആ​റു​മാ​സ​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കു​ക, ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം പ​രി​പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വ​ണ്ടാ​ഴി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ണ്ടാ​ഴി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി​എ​ച്ച് ഹ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​സു​രേ​ഷ്, സ​ഹ​ക​ര​ണ​ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ന്ദ്ര​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, പ്ര​കാ​ശ​ൻ, വി.​ഷെ​യ്ക്ക് ദാ​വു​ദ് പ്ര​സം​ഗി​ച്ചു.
മേ​ലാ​ർ​കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജു​ല​ഷാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ക​ണ്ണ​ൻ പ്ര​സം​ഗി​ച്ചു.
കി​ഴ​ക്ക​ഞ്ചേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ.​ജി.​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​ഷി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​നാ​രാ​യ​ണ​ൻ, എ​ൽ​ദോ ആ​ലു​ക്ക​ൽ, പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.