ത​ണ​ൽ ന​ടു​ന്ന​വ​രു​ടെ സം​ഗ​മം ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നി​ൽ
Tuesday, June 2, 2020 11:43 PM IST
പാ​ല​ക്കാ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി വ​ർ​ഷം​തോ​റും ന​ട​ന്നു​വ​രു​ന്ന ത​ണ​ൽ ന​ടു​ന്ന​വ​രു​ടെ സം​ഗ​മം ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തും.
ഇ​ന്ന് ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​രി​സ​ര​ത്ത് ത​ദ്ദേ​ശീ​യ​രാ​യ വൃ​ക്ഷ​പ​രി​പാ​ല​ക​ർ ചേ​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ക്ഷ​തൈ​ക​ൾ ന​ട്ട് പ​രി​പാ​ലി​ക്കും.
തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഓ​ണ്‍​ലൈ​ൻ സൂം ​മീ​റ്റിം​ഗും സം​ഘ​ടി​പ്പി​ക്കും.
താ​ത്പ​ര്യമു​ള്ള​വ​ർ 9961 359 062, 9447 700 321 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.