റി​യാ​ദി​ൽ മരിച്ചു
Monday, June 1, 2020 10:38 PM IST
ക​ല്ല​ടി​ക്കോ​ട്: മാ​ച്ചാ​ന്തോ​ട് സ്വ​ദേ​ശി ക​ല്ല്യ​ത്തൊ​ടി അ​ബു (50) റി​യാ​ദി​ൽ മരിച്ചു. റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന അ​ബു​വി​ന് ക​ഴി​ഞ്ഞ ദി​വ​സം പ​നി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു പോ​യ​ത്. ഭാ​ര്യ: റം​ല. മ​ക്ക​ൾ: സ​നൂ​പ്, റി​സ് വാ​ന. മ​രു​മ​ക​ൻ: ജം​നാ​ഷ്. പി​താ​വ്: പ​രേ​ത​നാ​യ ഹം​സ. മാ​താ​വ് ന​ബീ​സ.