കനത്ത മഴയിൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു
Monday, June 1, 2020 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​റ്റി​വ​ര​ണ്ടു കി​ട​ന്നി​രു​ന്ന പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ഒ​രു ദി​വ​സ​ത്തെ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മ​ല​യോ​ര​ങ്ങ​ളി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു നി​ന്ന പെ​രും​മ​ഴ​യു​ണ്ടാ​യ​ത്. മം​ഗ​ലം ഡാ​മി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ലും പാ​ല​ക്കു​ഴി മ​ല​ന്പ്ര​ദേ​ശ​ത്തും ന​ല്ല മ​ഴ കി​ട്ടി. മം​ഗ​ലം ഡാ​മി​ൽ ശ​നി​യാ​ഴ്ച​യി​ലെ വേ​ന​ൽ മ​ഴ​യി​ൽ മാ​ത്രം ജ​ല​നി​ര​പ്പ് ഒ​രു മീ​റ്റ​ർ ഉ​യ​ർ​ന്നു. 95 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് ഡാ​മി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ക​ട​പ്പാ​റ​തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി. ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും അ​തി​ശ​ക്ത​മാ​യ ജ​ല​പാ​തം ഉ​ണ്ടാ​യി. വേ​ന​ലി​ൽ ഇ​ത്ര​യും ക​ന​ത്ത മ​ഴ അ​പൂ​ർ​വ്വ​മാ​ണെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​രി​പ്പാ​ലി, പാ​ള​യം പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ചെ​റു​പു​ഴ​ക​ൾ എ​ത്തു​ന്ന മം​ഗ​ലം പു​ഴ​യി​ലും വെ​ള്ളം കൂ​ടി​യി​ട്ടു​ണ്ട്. വ​ലി​യ കാ​റ്റി​ല്ലാ​തെ ഇ​ടി​യോ​ടു കൂ​ടി​യാ​യി​രു​ന്നു പെ​രു​മ​ഴ​യു​ണ്ടാ​യ​ത്.