പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പ​തി​നാ​റു പേ​ർ​ക്ക് കോ​വി​ഡ് 19
Friday, May 29, 2020 12:27 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 16 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 105 ആയി. ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് ഇ​താ​ണ്.
ചെ​ന്നൈ-5, അ​ബു​ദാ​ബി-5, മും​ബൈ-​ഒ​ന്ന്, ക​ർ​ണാ​ട​ക-​ഒ​ന്ന്, ഡ​ൽ​ഹി-​ഒ​ന്ന്, ബാം​ഗ്ലൂ​ർ-​ഒ​ന്ന്, സ​ന്പ​ർ​ക്കം-​ര​ണ്ട്.
മേ​യ് 22ന് ​ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന കൊ​പ്പം സ്വ​ദേ​ശി(68, പു​രു​ഷ​ൻ), മേ​യ് 20ന് ​ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന ഒ​റ്റ​പ്പാ​ലം പാ​ലാ​ട്ട് റോ​ഡ് സ്വ​ദേ​ശി (83, സ്ത്രീ), ​മേ​യ് 20 ന് ​ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന ആ​ന​ക്ക​ര സ്വ​ദേ​ശി (23, സ്ത്രീ), ​മേ​യ് 13ന് ​ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (19, പു​രു​ഷ​ൻ),
ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (23, പു​രു​ഷ​ൻ) മേ​യ് 11ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നും വ​ന്ന വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (44, സ്ത്രീ), ​മേ​യ് 11ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ വാ​ണി​യം​കു​ളം സ്വ​ദേ​ശി (29, സ്ത്രീ), ​മേ​യ് 18ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നും വ​ന്നി​ട്ടു​ള്ള​വ​രാ​യ ശ്രീ​കൃ​ഷ്ണ​പു​രം കാ​ട്ടു​കു​ളം സ്വ​ദേ​ശി (35 പു​രു​ഷ​ൻ), കേ​ര​ള​ശേ​രി വ​ട​ശേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ),
പ​ഴ​ന്പാ​ല​ക്കോ​ട് സ്വ​ദേ​ശി (28, പു​രു​ഷ​ൻ), മേ​യ് 23 ന് ​മും​ബൈ​യി​ൽ​നി​ന്നും എ​ത്തി​യ തൃ​ക്ക​ടീ​രി സ്വ​ദേ​ശി (42, പു​രു​ഷ​ൻ), മേ​യ് 19 ന് ​ബാം​ഗ്ലൂ​രി​ൽ​നി​ന്നും എ​ത്തി​യ അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (25, പു​രു​ഷ​ൻ),
മേ​യ് 18 ഡ​ൽ​ഹി​യി​ൽ​നി​ന്നും എ​ത്തി​യ കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (22, പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ലെ ഭ​ട​്ക​ലി​ൽ​നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്തെ​ത്തി​യ കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (54, പു​രു​ഷ​ൻ) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
കൂ​ടാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും എ​ത്തി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള വ്യ​ക്തി​യു​ടെ (ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ല) അ​മ്മ​യാ​യ ക​ണ്ണിയന്പുറം സ്വ​ദേ​ശി​ക്കും (58, സ്ത്രീ), ​മേ​യ് നാ​ലി​ന് ചെ​ന്നൈ​യി​ൽ​നി​ന്നും എ​ത്തി മേ​യ് 23 രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന ഒ​രു ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക്കും (56, സ്ത്രീ) ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ രോ​ഗം സ്വീ​ക​രി​ച്ച​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മേ​യ് 23 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു ഇ​ടു​ക്കി സ്വ​ദേ​ശി​നി​യും
മേ​യ്24, 17 തീ​യ​തി​ക​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും മേ​യ് 26 രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു പൊ​ന്നാ​നി സ്വ​ദേ​ശി​യും മേ​യ് 27ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​സാം സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടെ 105 പേ​രാ​യി. നി​ല​വി​ൽ ഒ​രു മ​ങ്ക​ര സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്തും ഒ​രു നെ​ല്ലാ​യ സ്വ​ദേ​ശി മ​ഞ്ചേ​രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.