പ്ല​സ് വ​ണ്‍ വി​ദ്യാ​ർഥി​നി മ​രി​ച്ച നി​ല​യി​ൽ
Thursday, May 28, 2020 10:52 PM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​ന്ന​ഞ്ചേ​രി ചു​ങ്ക​ത്തൊ​ടി യൂ​സ​ഫി​ന്‍റെ മ​ക​ൾ ജ​സീ​ന(16)​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ന്‍റെ ഹു​ക്കി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് വൈ​കീ​ട്ട് മൃ​ത​ദേഹം ക​ണ്ട​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മു​റി​യി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​മ്മ: സീ​ന​ത്ത്. സ​ഹോ​ദ​രി: ഫെ​ബീ​ന.