കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: അ​തി​ർ​ത്തി ജി​ല്ല​യെ​ന്ന നി​ല​യി​ൽ പാ​ല​ക്കാ​ട്ടി​ൽ കോ​വി​ഡ്19 നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ഇ​ട​പെ​ട​ലും ബോ​ധ​വ​ത്ക​ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ൽ ഗ​താ​ഗ​തം ശ​ക്തി​പ്പെ​ട്ടാ​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടും. നാ​ലു​ദി​വ​സം​കൊ​ണ്ട് ജി​ല്ല​യി​ൽ 32 കോ​വി​ഡ്19 കേ​സു​ക​ൾ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യ്ക്കു​ള്ള ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 95 ശ​ത​മാ​നം ആ​ളു​ക​ളും അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത് ജി​ല്ല വ​ഴി​യാ​ണ്.
രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് നി​ര​വ​ധി​പേ​ർ വ​ന്നി​രി​ക്കു​ന്ന​ത്. ചെ​റി​യ രീ​തി​യി​ലു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​ലും ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ രോ​ഗം പ​ക​ർ​ന്നി​ട്ടു​ണ്ട്.
ഒ​ന്നാം​ഘ​ട്ട​ത്തി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ലും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ സാ​ധ്യ​മാ​ക​ണ​മെ​ന്നി​ല്ല. ജ​ന​ങ്ങ​ൾ സ്വ​യം മ​ന​സി​ലാ​ക്കി സ​ഹ​ക​രി​ക്കേ​ണ്ട ഘ​ട്ട​മാ​ണി​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കേ​ണ്ട​വ​ർ പ​ല​പ്പോ​ഴും അ​ത് പാ​ലി​ക്കു​ന്നി​ല്ല.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ ക​മ്മി​റ്റി ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും വ​രു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ത് ഫ​ല​പ്ര​ദ​മ​ല്ല.
ഇ​വ​ർ സ്വ​മേ​ധ​യാ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന ആ​ദ്യ ജി​ല്ല​യാ​യി പാ​ല​ക്കാ​ട് മാ​റു​മെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് ഹോം ​അ​ഫ​യേ​ഴ്സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ജി​ല്ല​യി​ൽ 144 പ്ര​ഖ്യാ​പി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് 144 പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ ജി​ല്ല​യാ​ണ് പാ​ല​ക്കാ​ട്.
ജി​ല്ല​യി​ൽ ഇ​ന്നാ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ​സി, പ്ല​സ് ടു, ​വി.​എ​ച്ച്.​എ​സ് സി ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ മ​ഴ​യ്ക്കു മു​ന്പ് ശു​ചി​ത്വ​ത്തി​നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ല്കി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന മ​ന്ത്രി പ​റ​ഞ്ഞു.