ആ​ൽ​മ​ര​കൊന്പ് പൊ​ട്ടിവീ​ണു
Tuesday, May 26, 2020 12:20 AM IST
മ​ല​ന്പു​ഴ :ഡാം ​കാ​ർ​പാ​ർ​ക്കി​ലെ​പ്ര​വേ​ശ​ന ഭാ​ഗ​ത്തെ ആ​ൽ​മ​ര​ത്തി​ന്‍റെ കൊ​ന്പു് വീ​ണ്ടും പൊ​ട്ടി​വീ​ണു പ​രി​സ​ര​ച്ച ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ത​ല​നാ​രി​ഴക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​തി​ന് മു​ന്പ് ആ​ലി​ന്‍റെ കൊ​ന്പു​ക​ൾ പ​ല ത​വ​ണ പൊ​ട്ടി​വീ​ണി​ട്ടു​ണ്ട്. പാ​ർ​ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ര​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച്. അ​ധി​കൃ​ത​ർ​ക്ക്മ പ ​രാ തി ​ന ൽ ​കി , ശി​ഖ​ര​മെ​ങ്കി​ലും മു​റി​ച്ച് ത​ര​ണ​മെ​ന്ന്ആ​യി​രു​ന്നു ആ ​വ ശ്യം.​ നി​ര​വ​ധി ത​വ​ണ നാ​ട്ടു​ക്കാ​രും ,ക​ച്ച​വ​ട​ക്കാ​രും​ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ​പ​രാ​തി ന​ൽ​കി​യി​ട്ടും വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്ന ന്യാ​യ​മാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലാ​യി ഹോ​ട്ട​ൽ, മി​ൽ​മ ബൂ​ത്ത്, ബാ​ർ​ബ​ർ ഷോ​പ്പ് എ​ന്നീ വ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് . ഏ​ത് സ​മ​യ​ത്തും​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​റു​ണ്ട്, അ​ക​മ​ല​വാ​ര​ത്ത​ക്കും കൃ​ഷി​ഭ​വ​നി​ലേ​ക്കും ഉ​ള്ള​വ​ണ്ടി​ക​ളും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പോ​കു​ന്ന പ്ര​ധാ​ന റോ​ഡും ഇ​തി​ലൂ​ടെ​യാ​ണ്.