ഇ​റി​ഗേ​ഷ​ൻ ജെ​സി​ബി പ്ര​വ​ർ​ത്ത​നോദ്ഘാടനം
Tuesday, May 26, 2020 12:20 AM IST
വ​ണ്ടി​ത്താ​വ​ളം: ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​ന്പു​ഴ മെ​ക്കാ​നി​ക്ക​ൽ ഡി​വി​ഷ​ൻ വാ​ങ്ങി​യ ജെ​സി ബി ​സം​സ്ഥാ​ന ജ​ല​സേ​ച​ന​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻകു​ട്ടി വ​ണ്ടി​ത്താ​വ​ള​ത്ത് പ്ര​വ​ർ​ത്ത​ന സ​മ​ർ​പ്പ​ണം ന​ട​ത്തി.
മ​ല​ന്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​ഗ​ണേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, എ.​ഇ.​ഗി​രീ​ഷ്, ചി​റ്റൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ൻ​ചാ​ന്ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​ജു പി. ​വ​ർ​ഗീ​സ്, എ.​ഇ. ഫെ​യ്സ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
31,27,000 രൂ​പ​യാ​ണ് പു​തി​യ ജെ​സി​ബി​യു​ടെ വി​ല. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ ചെ​ളി​വാ​ര​ലും മ​റ്റു അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കു​മാ​യാ​ണ് പു​തി​യ യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ക.