പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, May 23, 2020 11:55 PM IST
നെന്മാറ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്തെ സു​പ്ര​ധാ​ന പ്ര​തി​രോ​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നും വി​റ്റ​ഴി​ക്കാ​നു​മു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​യ്യാം​കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണാ സ​മ​രം ന​ട​ത്തി.​ ഡി​സി​സി സെ​ക്ര​ട്ട​റി എം.​പ​ത്മ​ഗി​രീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​ദ്ധ്യ​ക്ഷ​നാ​യി.