കോ​വി​ഡ് 19: ജി​ല്ല​യി​ൽ 8377 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, May 23, 2020 11:46 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 8323 പേ​ർ വീ​ടു​ക​ളി​ലും 51 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഉ​ൾ​പ്പെ​ടെ ആ​കെ 8377 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

പാ​ല​ക്കാ​ട് നി​വാ​സി​ക​ളാ​യ ര​ണ്ട് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളും നാ​ല് ക​ട​ന്പ​ഴി​പ്പു​റം ര​ണ്ട് പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളും ര​ണ്ട് പ​ന​മ​ണ്ണ സ്വ​ദേ​ശി​ക​ളും ര​ണ്ട് തൃ​ക്ക​ടേ​രി സ്വ​ദേ​ശി​ക​ളും ഓ​രോ മു​ത​ല​മ​ട, കു​ഴ​ൽ​മ​ന്ദം, കാ​രാ​കു​റു​ശി, കൊ​ല്ല​ങ്കോ​ട്, ആ​ന​മാ​റി, ആ​ല​ത്തൂ​ർ കാ​വ​ശേ​രി, മ​ണ്ണ​ന്പ​റ്റ, കൊ​ടു​മു​ണ്ട സ്വ​ദേ​ശി​ക​ളും ഏ​ഴു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ൾ​പ്പ​ടെ നാ​ലു കൂ​റ്റ​നാ​ട് പെ​രി​ങ്ങോ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ട​ന്പ​ഴി​പ്പു​റം കു​ള​ക്കാ​ട്ടു​കു​റി​ശി സ്വ​ദേ​ശി​നി​യും ഓ​രോ മ​ല​പ്പു​റം, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 26 പേ​രാ​ണ് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
കൂ​ടാ​തെ, രോ​ഗം സ്ഥി​രീ​ക​രി​ച്ച ദ​മാ​മി​ൽ നി​ന്നെ​ത്തി​യ ഒ​രു ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യും മാ​ലി​ദ്വീ​പി​ൽ നി​ന്നെ​ത്തി​യ മ​ങ്ക​ര സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തി​നാ​ലാ​ണ് എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​തു​വ​രെ അ​യ​ച്ച 5526 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 4870 നെ​ഗ​റ്റീ​വും 39 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്. ഇ​തി​ൽ 13 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ആ​കെ 42,582 ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ 34,205 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി. 7854 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്. കോ​ൾ സെ​ന്‍റ​ർ ന​ന്പ​ർ 0491 2505264, 2505189, 2505847.