ഫു​ഡ് കി​റ്റ് ച​ല​ഞ്ചു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌
Sunday, April 5, 2020 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഫു​ഡ് കി​റ്റ് ച​ല​ഞ്ചി​ന് തു​ട​ക്ക​മി​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി.
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളാ​യ ഫെ​യ്സ്ബു​ക്ക്,വാ​ട്ട്സാ​പ്പ്,ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ച​ല​ഞ്ച്.
വീ​ടി​നു സ​മീ​പ​മു​ള്ള അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്കോ കോ​വി​ഡ് കാ​ല​ത്ത് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കോ പ​ല​ച​ര​ക്ക്,ഭ​ക്ഷ്യ​ധാ​ന്യ,പ​ച്ച​ക്ക​റി കി​റ്റ് എ​ത്തി​ച്ച് ന​ൽ​കു​ക​യാ​ണ് ഫു​ഡ് കി​റ്റ് ച​ല​ഞ്ച്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ​ഹ​പ്ര​വ​ർ​ക​രോ,സു​ഹൃ​ത്തു​ക്ക​ളോ ആ​യ പ​ത്തി​ൽ കു​റ​യാ​ത്ത ആ​ളു​ക​ളെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ർ​ബ​ന്ധി​ച്ച് ഫു​ഡ് കി​റ്റ് ന​ൽ​കാ​ൻ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ഫു​ഡ് കി​റ്റ് ച​ല​ഞ്ച്.