കരൂരിൽ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
Sunday, April 5, 2020 11:26 PM IST
ക​രൂ​ർ: ജി​ല്ല​യി​ൽ ഒ​രു കോ​ള​ജ് ല​ക്ച​റ​ർ ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്ക് ഇ​തി​ന​കം കൊ​റോ​ണ വൈ​റ​സ് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ര​ക്ത​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ക​രൂ​ർ ജി​ല്ല​യി​ൽ ഇ​നി​യും ര​ണ്ട് പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ബീ​ല രാ​ജേ​ഷ് പ്ര​ഖ്യാ​പി​ച്ചു.
ക​രൂ​ർ ജി​ല്ലാ പ​ല്ല​പ്പ​ട്ടി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് ര​ണ്ടു​പേ​രും. ഈ ​റി​പ്പോ​ർ​ട്ടും ചേ​ർ​ത്ത് ഈ​പ്ര​ദേ​ശ​ത്ത് മാ​ത്രം കോ​വി​ഡ് സാ​ധി​ത​രു​ടെ എ​ണ്ണം 10 ആ​യി വ​ർ​ദ്ധി​ച്ചു. ക​രൂ​ർ ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധ സ്ഥി​തി​ക​രി​ച്ചു സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്പു ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ജ​ല​ദോ​ഷം, ചു​മ, ശ്വാ​സ​ത​ട​സ്‌​സം, പ​നി എ​ന്നി​വ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.
അ​ന്പ​തി​ല​ധി​കം വീ​ടു​ക​ളെ നി​രീ​ക്ഷ​ണ ജോ​ലി​ക​ൾ​ക്കാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. . ഒ​റ്റ​പ്പെ​ട്ട തെ​രു​വു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഫോ​ണ്‍ വ​ഴി ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ദി​ണ്ടി​ക്ക​ൽ, നാ​മ​ക്ക​ൽ സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളെ സ്ഥ​ല സൗ​ക​ര്യ​ക്കു​റ​വ് കാ​ര​ണം ക​രൂ​ർ ഗാ​ന്ധി​ഗ്രാം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
അ​വ​ർ ഇ​പ്പോ​ൾ ക​രൂ​ർ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് .