താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി മാറ്റി
Friday, April 3, 2020 10:20 PM IST
പാലക്കാട് : ഇന്നുന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പാ​ല​ക്കാ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം കോ​വി​ഡ19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ധ​ന​സ​ഹാ​യ​ത്തി​നു അ​പേ​ക്ഷി​ക്കാം

പാലക്കാട് : കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ബോ​ർ​ഡി​ൽ ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള അം​ഗ​ങ്ങ​ളി​ൽ മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 2000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക. അ​പേ​ക്ഷ​ക​ർ 9497254770 ​എ​ന്ന വാ​ട്ട്സാ​പ്പ് ന​ന്പ​റി​ൽ രേഖകൾ സമർപ്പിക്കണം.