അ​ഗ​ളി ആ​ശു​പ​ത്രി​ക്ക് മാ​സ്കു​ക​ളും ഗ്ലൗ​സു​ക​ളും ന​ൽ​കി എ​ൻ​ജി​ഒ യൂ​ണി​യ​ൻ
Friday, April 3, 2020 10:20 PM IST
അ​ഗ​ളി:​കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും ന​ൽ​കി. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ശി​വ​ശ​ങ്ക​ര​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ ​പ്ര​ദീ​പ് കു​മാ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ആ​യു​ർ​വേ​ദ ഒൗ​ഷ​ധകി​റ്റ് വി​ത​ര​ണം

ആ​ല​ത്തൂ​ർ:​ ത​രൂ​ർ ഉ​ണ്ണാ​ല​ച്ഛ​ൻ സ്മാ​ര​ക​സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​​ക്കാ​ർ​ക്കും ആ​രോ​ഗ്യ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ആ​യു​ർ​വേ​ദ ഒൗ​ഷ​ധ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ദ്ധ്യ​ക്ഷ​ൻ പി.​മ​നോ​ജ് കു​മാ​ർ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ അ​ഞ്ജ​ലി ടി.​നാ​യ​രി​ൽ നി​ന്നും ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​കി​റ്റ് ഏ​റ്റു​വാ​ങ്ങി. 100 പേ​ർ​ക്കാ​ണ് ആ​യു​ർ​വേ​ദ ഒൗ​ഷ​ധ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.