വീ​ടു​ക​ൾ​ക്കും കടകൾക്കും​ മു​ന്നി​ലേക്ക് മലിനജലം ഒ​ഴു​കു​ന്ന​താ​യി പ​രാ​തി
Wednesday, April 1, 2020 11:54 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ക​രി​പ്പാ​ലി​യിൽ ​ടോ​യ്‌ല​റ്റി​ൽ നി​ന്നുമു​ള്ള മ​ലി​ന ജ​ലം വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ഒ​ഴു​കു​ന്ന​തും മൂ​ലം ദു​ർ​ഗ​ന്ധ​മു​ണ്ടാ​വു​ന്നാ​യി പ​രാ​തി .
ഇ​ക്കാ​ര​ണ​ത്താ​ൽ വ്യാ​പ​ര സ്ഥാ​പ​ന ത്തി​ൽ ക​യ​റാ​നും യാ​ത്ര​ക്കാ​ർ മ​ടി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കു സ​മീ​പ​വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ല.
ടോ​യ്‌ലറ്റ് വെ​ള്ളം പു​റ​ത്തു പോ​വാ​ൻ പാ​ടി​ല്ലെ​ന്ന് വ്യ​വ​സ്ഥ യു​ണ്ടാ​യി​ട്ടും ഇ​തു​ലം​ഘി​ച്ചാ​ണ് റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.
ദീ​ർ​ഘ​കാ​ല​മാ​യി ജ​ലം റോ​ഡി​ന് എ​തി​ർ​വ​ശ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നാ​ൽ ഉ​ണ്ടാ​യ പ​ച്ച നി​റ​ത്തി​ൽ വ​ഴു​വ​ഴു​പ്പു​ള്ള പാ​യ​ൽ ഉ​ണ്ടാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ന്നു​മു​ണ്ട്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് വാ​ഹ​നം അ​പ​കടം ന​ട​ക്കു​തെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.