മ​ദ്യാ​സ​ക്തി​ക്ക് മ​രു​ന്ന് മ​ദ്യ​മ​ല്ല : ല​ഹ​രി വി​രു​ദ്ധ സ​മി​തി
Wednesday, April 1, 2020 11:54 PM IST
ക​ല്ല​ടി​ക്കോ​ട്: മ​ദ്യാ​സ​ക്തി മൂ​ലം രോ​ഗി​ക​ളാ​യി​ത്തീ​ർ​ന്ന​വ​ർ​ക്കു​ള്ള മ​രു​ന്നാ​യി് മ​ദ്യം ന​ൽ​കു​ക​യ​ല്ല ചി​കി​ത്സ​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന് പാ​ല​ക്കാ​ട് രു​പ​താ ല​ഹ​രി വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​എം മാ​ത്യു പ​റ​ഞ്ഞു.​ഡി​അ​ഡി​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ല്ലാ​തെ ഡോ​ക്ട​ർ​മാ​ര സ്വാ​ധീ​ച്ച് കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ദ്യം യ​ഥേ​ഷ്ടം ന​ൽ​കു​ന്ന​ത് അ​ധാ​ർ​മ്മി​ക​മാ​ണെ​ന്നും പ​റ​ഞ്ഞു. മ​ദ്യാ​സ​ക്തി​ക്ക് അ​ടി​മ​പെ​ട്ട​വ​ർ​ക്ക് വീ​ണ്ടും മ​ദ്യം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ മ​ന്ത്രി​യ്ക്കും എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക​ർ സാ​നി​റ്റൈ​സ​ർ നി​ർ​മിച്ചു

നെന്മാ​റ: കോ​വി​ഡ് 19 ദു​രി​ത കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ൻ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ അ​ദ്ധ്യാ​പ​ക പ്ര​സ്ഥാ​ന​മാ​യ കെഎസ്ടി​എ​യു​ടെ ജോ​ണ്‍​സ​ണ്‍, ശാ​ന്ത​ൻ, പ​ത്മ​കു​മാ​ർ, ഉ​ദ​യ​ൻ, മ​നോ​ജ്, ബാ​ബു​രാ​ജ്, ബി​ന്ദു പ്ര​താ​പ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ആ​വ​ശ്യ സ​ർ​വീ​സു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.