പോ​ലീ​സു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കു​ട​ക​ൾ ന​ൽ​കി വ്യാ​പാ​രി​ക​ൾ
Tuesday, March 31, 2020 11:32 PM IST
ആ​ല​ത്തൂ​ർ:​കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ൽ പൊ​രി വെ​യി​ലി​ലും ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ണ​ൽ ന​ൽ​കു​വാ​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു.​ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​ബീ​ബ് റ​ഹ്മാ​ൻ ആ​ല​ത്തൂ​ർ,പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കു​മാ​ര​നും, ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ ചെ​ന്താ​മ​രാ​ക്ഷ​നും ചേ​ർ​ന്ന് കു​ട വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ത്ത് വി​ങ്ങ് ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സി.​ദീ​പു​ച​ന്ദ് ,യൂ​ത്ത് വി​ങ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൻ.​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.