കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ശു​ചീ​ക​രി​ച്ചു
Tuesday, March 31, 2020 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്കു​ന്നി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് അം​ഗ​ങ്ങ​ളും വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഫ​ർ​ണീ​ച്ച​ർ ഉ​ൾ​പ്പെ​ടെ, പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പൂ​ർ​ണ്ണ​മാ​യും പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.
സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​വ​ണം. കോ​വി​ഡ് 19ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​ക്കൊ​ണ്ട് മാ​ത്രം സാ​ധി​ക്കി​ല്ലെ​ന്നും ടോം​സ് പ​റ​ഞ്ഞു.
പതിനഞ്ചോളം വൈ​റ്റ് ഗാ​ർ​ഡ് വ​ള​ണ്ടി​യ​ർ​മാ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.