അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ കോ​ഴി​ത്തീ​റ്റ ല​ഭി​ക്കാ​തെ ഫാ​മു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Tuesday, March 31, 2020 10:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക് ഡൗ​ണാ​യ​തോ​ടെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കോ​ഴി​ത്തീ​റ്റ ഇ​റ​ക്കു​മ​തി നി​ല​ച്ച​തി​നാ​ൽ കോ​ഴി തീ​റ്റ ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി​ലാ​യി ഫാ​മു​ട​മ​ക​ൾ.​തീ​റ്റ ല​ഭി​ക്കാ​താ​യ​തോ​ടെ കോ​ഴി​ക​ൾ വ്യാ​പ​ക​മാ​യി ച​ത്ത് ഒ​ടു​ങ്ങു​ന്ന കാ​ഴ്ച കാ​ണു​ന്ന​ത്.

ഇ​തി​നു​പു​റ​മേ കോ​ഴി​ക​ൾ പ​ര​സ്പ​രം കോ​ഴി​യു​ടെ പു​റ​കു​വ​ശ​ത്തെ തു​വ​ലി​ല്ലാ​ത്ത ശ​രീ​ര ഭാ​ഗം കൊ​ത്തി തി​ന്നു​ക​യും ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് ചാ​വു​ക​യു​മാ​ണെ​ന്ന് ഫാ​മു​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​തി​നു പു​റ​മേ കോ​ഴി​ക​ൾ പ​ര​സ്പ​രം കൊ​ത്തി ചാ​കു​ന്നു​മു​ണ്ട്

മ​ണ്ണാ​ർ​ക്കാ​ട്, പു​ഞ്ച​ക്കോ​ട്, ചേ​റും​ക​ളം, ത​ത്തേ​ങ്ക​ലം, മെ​ഴു​കു​പാ​റ, മേ​ലാ​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ഴി ഫാ​മു​ക​ളി​ലാ​യി ആ​റു​ല​ക്ഷ​ത്തോ​ളം കോ​ഴി​ക​ളാ​ണു​ള്ള​ത്. പ​ത്ത് മു​ത​ൽ ഇ​രു​പ​ത് ദി​വ​സം വ​രെ പ്രാ​യ​മു​ള്ള​വ​യാ​ണ് ഇ​തി​ൽ​ഏ​റേ​യും.

ഒ​രു കോ​ഴി ശ​രാ​ശ​രി 40 ദി​വ​സം പ്രാ​യം ആ​യാ​ൽ മാ​ത്ര​മേ ഇ​റ​ച്ചി​ക്കാ​യി ഉ​പ​യോ​ഗി​ക്കു. കോ​ഴി തീ​റ്റ വ​രാ​ത്ത​ത് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണ്ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഒ​രു കോ​ഴി​ക്ക് 160 രൂ​പ വ​ള​ർ​ത്തു ചെ​ല​വ് വ​രു​ന്നു​ണ്ട്.​എ​ന്നാ​ലി​പ്പോ​ൾ കൊ​റോ​ണ​യു​ടെ പ്ര​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് 20 രൂ​പ​ക്കാ​ണ് ഫാ​മു​ക​ളി​ൽ​നി​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് മു​പ്പ​തി​നാ​യി​രം കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന തെ​ങ്ക​ര സ്വ​ദേ​ശി​യാ​യ പി.​പ്ര​സാ​ദ് പ​റ​ഞ്ഞു. കോ​ഴി​ത്തീ​റ്റ​യും കാ​ലി​ത്തീ​റ്റ​യും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​ല്പാ​ദി​പ്പി​ച്ചാ​ൽ കോ​ഴി​ഫാ​മു​ക​ളു​ടെ നി​ല​നി​ൽ​പ്പും ഇ​റ​ച്ചി കോ​ഴി​യു​ടെ വി​ല​ക്ക​യ​റ്റ​വും പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യും. ഉ​ല്പാ​ദ​ന​ചെ​ല​വി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഒ​രു കി​ലോ കോ​ഴി 87 രൂ​പ​ക്ക് വി​ൽ​ക്കാ​ൻ പ​റ​യു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി കോ​ഴി​ഫാ​മു​ക​ൾ ആ​ണു​ള്ള​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ

്. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തും പ​ണം ക​ടം വാ​ങ്ങി​യു​മാ​ണ് പ​ല​രും കോ​ഴി കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഴി ഫാ​മു​ക​ളി​ൽ 20 രൂ​പ​യ്ക്ക് ല​ഭി​ക്കു​മെ​ങ്കി​ലും ചെ​റു​കി​ട ക​ന്പോ​ള​ത്തി​ൽ 65 മു​ത​ൽ 70 രൂ​പ​യാ​ണ് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല. പ്ര​ള​യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ര​ണം വ്യാ​പ​ക​മാ​യ തോ​തി​ൽ ആ​ണ് കോ​ഴി ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ല്പ്പാ​ദ​നം വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു എ​ന്നാ​ണ് പ​റ​യു​ന്ന​ത് . കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ല്പാ​ദ​ന​ത്തി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ത​ച്ച​ന്പാ​റ തെ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഹാ​ച്ച​റി​യി​ൽ നി​ന്നും വ​ള​രെ കു​റ​ഞ്ഞ തോ​തി​ൽ മാ​ത്ര​മേ കോ​ഴി​കു​ഞ്ഞു​ങ്ങ​ൾ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്നു​ള്ളു. ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​വാ​യ​തു ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണം. പ​ക്ഷി​പ്പ​നി​യു​ടെ ഭീ​തി​യ​ക​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ൾ ഇ​റ​ച്ചി കോ​ഴി വാ​ങ്ങു​ന്ന​ത.്