കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന കർശനം
Monday, March 30, 2020 11:23 PM IST
കൊ​ല്ല​ങ്കോ​ട് : ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന കു​ടു​ത​ൽ ശ​ക്തം. പ​രി​ശോ​ധ ന ​ക​ൾ​ക്ക് സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ സേ ​വ​നം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള വാ​ഹ​ന പ​രി ശോ ​ധ ന ​ന​ട​ത്തി ക​ട​ത്തി​വി​ടു​ന്നു​ണ്ടു്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ന​ഗ​രം പ്ര​ദ​ക്ഷി ണ ​ത്തി​നു വ​രു​ന്ന​വ​രെ ശ​ക്ത​മാ​യ താ​ക്കീ​തു ന​ൽ​കി തി​രി​ച്ചു​വി​ടു​ന്നു മു​ണ്ടു്. താ ​ലൂ​ക്കി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു തി​നേ​ക്കാ​ൾ കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​നാ​ൽ ഇ​വ​രെ പ​രി​ശോ​ധി​ച്ചു ക​ട​ത്തി​വി​ടാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്നു​ണ്ട്.