തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​ശ്വാ​സ​ധ​ന​ം അ​നു​വ​ദി​ക്കണം
Saturday, March 28, 2020 11:59 PM IST
ആ​ല​ത്തൂ​ർ: രാ​ജ്യ​ത്തെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് 100 ദി​വ​സ​ത്തെ വേ​ത​നം ആ​ശ്വാ​സ ധ​ന​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് കേ​ന്ദ്ര​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

ഇ​വ​ർ​ക്ക് നി​ല​വി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ള്ള​തു​കൊ​ണ്ട് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഒ​രേ സ​മ​യം ല​ഭി​ക്കു​മെ​ന്ന​ത് കൊ​ണ്ടാ​ണ് ഈ ​നി​ർ​ദ്ദേ​ശം ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെ​ന്നും മ​റ്റു പ​ല വി​ധ​ത്തി​ൽ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ ഇ​വ​ർ​ക്ക് ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ടാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി കെ.​പ​ഴ​നി​മ​ല എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.