അ​റ​സ്റ്റ് ചെ​യ്തു
Saturday, March 28, 2020 11:56 PM IST
കാ​ഞ്ഞി​ര​പ്പ​ഴ: കാ​ഞ്ഞി​ര​ത്തു ചാ​യ ക​ച്ച​വ​ടം ന​ട​ത്തി​യ ആ​ളെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കാ​ഞ്ഞി​ര​ത്തു ചാ​യ ക​ച്ച​വ​ടം ന​ട​ത്തി​യ ആ​ളെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​റ്റ​ശ്ശേ​രി വെ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ വി​ജ​യ​നെ​യാ​ണ് സി​ഐ​എം​കെ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ഇ​യാ​ൾ ക​ട തു​റ​ന്ന​ത്.