സ്വ​യം ചി​കി​ത്സി​ച്ച​യാ​ൾ മ​രി​ച്ചു
Saturday, March 28, 2020 9:45 PM IST
ക​ല്ല​ടി​ക്കോ​ട് : പ്ര​തി​രോ​ധ​ത്തി​നാ​യി സ്വ​യം ചി​കി​ത്സ മ​രു​ന്നു​ണ്ടാ​ക്കി ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ മം​ഗ​ല​ത്ത് പ്ര​ഭാ​ക​ര​ൻ മ​ക​ൻ പ്ര​കാ​ശ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ക​ല്ല​ടി​ക്കോ​ട് ആ​ണ് താ​മ​സി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ അ​റി​യൂയെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ​രാ​വി​ലെ അ​സ്വ​സ്ഥ​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: ജ​യ. മ​ക​ൻ: കൃ​ഷ്ണ​പ്ര​സാ​ദ്. അ​മ്മ: താ​യി​കു​ട്ടി.