പു​തു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ഇ​ന്നു​മു​ത​ൽ
Thursday, March 26, 2020 10:47 PM IST
ക​ഞ്ചി​ക്കോ​ട്:​മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ പു​തു​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന​ക​ത്ത് മാ​ർ​ച്ച് ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.
ക്വാ​റ​ന്‍റി​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ പു​തു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഭ​ക്ഷ​ണം,മ​രു​ന്ന് മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.​
നി​ല​വി​ൽ ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ഞ്ചി​ക്കോ​ട് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു.
ഇ​തു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍:9995751867