കോ​വി​ഡ് 19: ത​ത്തേ​ങ്ങ​ലം മ​ണ​ൽ തു​രു​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ൾ വ​ര​രു​തെ​ന്ന് നാ​ട്ടു​കാ​ർ
Tuesday, March 24, 2020 11:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ത​ത്തേ​ങ്ങ​ലം മ​ണ​ൽ തു​രു​ത്തി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ്ര​ള​യ​കാ​ല​ത്ത് പു​ഴ ഗ​തി​മാ​റി ഒ​ഴു​കി മ​ണ​ൽ​തു​രു​ത്ത് രൂ​പ​പ്പെ​ട്ട ത​ത്തേ​ങ്ങ​ല​ത്തേ​ക്ക് കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ക്ര​മാ​തീ​ത​മാ​യി ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് കു​റ​ഞ്ഞു. എ​ങ്കി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ എ​ത്തു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​എ​ത്തു​ന്ന​വ​ർ സാ​മൂ​ഹ്യ ദ്രോ​ഹ പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്.​മ​ദ്യ​പാ​ന​മു​ൾ​പ്പെ​ടെ ന​ട​ത്തി കു​പ്പി​ക​ൾ പൊ​ട്ടി​ച്ചെ​റി​ഞ്ഞ് പു​ഴ​മ​ലി​ന​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തു​നി​ന്നു​മെ​ത്തു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​മു​ണ്ടാ​കു​ന്നു​ണ്ട്. പോ​ലീ​സ് പ​രി​ശോ​ധ​ന സ്ഥ​ല​ത്ത് ന​ട​ക്കാ​റു​ണ്ടെ​ന്നും പു​ഴ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തേ​ക്ക് വ​ര​രു​തെ​ന്നും തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഹം​സ പ​റ​ഞ്ഞു.