അ​റ​സ്റ്റ് ചെ​യ്തു
Tuesday, March 24, 2020 11:24 PM IST
കോ​യ​ന്പ​ത്തൂ​ർ:​ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ മൂ​ന്നു പേ​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തു. കാ​ള​പ്പ​നാ​യ്ക്ക​ൻ​പ്പാ​ള​യം ര​മേ​ഷ് (32), സു​ന്ദ​രം (51), ശി​വ​കു​മാ​ർ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​മ​രു​ത​മ​ലെ വ​ന​മേ​ഖ​ല​യി​ലെ കാ​ള​പ്പ​നാ​യ്ക്ക​ൻ​പ്പാ​ള​യം പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളെ വേ​ട്ട​യാ​ടു​ന്ന​താ​യി വ​ന​പാ​ല​ക​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന്നി​യി​റ​ച്ചി​യു​മാ​യി മൂ​ന്ന് പേ​രെ​യും പി​ടി​കൂ​ടി​യ​ത്.​ഇ​വ​രെ വ​നം വ​കു​പ്പ് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​ർ​ക്കോ രോ​രു​ത്ത​ർ​ക്കും പ​തി​നാ​യി​രം രൂ​പ വീ​തം മൂ​പ്പ​തി​നാ​യി​രം രൂ​പ പി​ഴ വി​ധി​ച്ചു.

പു​ഴ​യി​ൽ വീ​ണ്
മ്ലാ​വ് ച​ത്തു

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ അ​ക​മ​ല​വാ​രം അ​യ്യ​പ്പ​ൻ പൊ​റ്റ ഒ​ന്നാം പു​ഴ​യി​ൽ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് മ്ലാ​വി​നെ ചത്ത നിലയിൽ കണ്ടെത്തി. ക​ഞ്ചി​ക്കോ​ട്ടി​ൽ നി​ന്ന് ഒ​രു യൂണി​റ്റ് എ​ത്തി ര​ക്ഷ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ അ​വ​ശ​നാ​യ മ്ലാ​വ് ച​ത്തു.
13 വ​യ​സ് പ്രാ​യ​മു​ണ്ട്. ക​ഞ്ചി​ക്കോ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ലീ​ഡ് ഫ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ, ഓ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ, സു​ബി​ൻ. തു​ള​സി​ദാ​സ്, പി ​കെ.​പ്ര​ദീ​പ്, വി​ഷ്ണു​ദാ​സ് ,ചെ​ന്താ​മ​ര എ​ന്നീ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.