അ​റ​സ്റ്റ് ചെ​യ്തു
Monday, March 23, 2020 10:29 PM IST
കോ​യ​ന്പ​ത്തൂ​ർ:​ അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ഇ​രു​ന്പു ക​ച്ച​വ​ട​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്തു.​ സു​ന്ദ​രാ പു​രം മു​രു​കേ​ശ​ൻ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ഇ​രു​ന്പു​ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​രു​കേ​ശ​ൻ അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ബോ​ധ​വ​ത്ക​ര​ണം

ക​ല്ല​ടി​ക്കോ​ട്: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള കൊ​റോ​ണാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബോ​ബി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​രീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ച​ന്ദ്ര​ൻ, വി.​സി.​ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ്, വേ​ണു​ഗോ​പാ​ൽ പ്ര​സം​ഗി​ച്ചു.