സാ​നി​റ്റൈ​സ​ർ പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു
Monday, March 23, 2020 10:27 PM IST
പാലക്കാട്: സം​സ്ഥാ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ’
ബ്രേ​ക്ക് ദ ​ചെ​യി​ൻ’ കി​യോ​സ്ക്കു​ക​ളോ​ടു കൂ​ടി​യ സാ​നി​റ്റൈ​സ​ർ പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. ജ​ല​ക്ഷാ​മം മ​റി​ക​ട​ക്കു​ക എ​ന്ന​തും സാ​നി​റ്റൈ​സ​ർ പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്.
ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച കി​യോ​സ്ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​ണ​ൻ ന​ന്പൂ​തി​രി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.
ക​ളക്ട​റേ​റ്റി​ലേ​ക്ക്ക​യ​റു​ന്നഭാഗത്ത്സ്ഥാ​പി​ച്ച കി​യോ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സി. ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യും കോ​ട​തി
പ​രി​സ​ര​ത്ത്സ്ഥാ​പി​ച്ചകി​യോ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ജ​ഡ്ജ് കെ.​പി ഇ​ന്ദി​ര​യും നി​ർ​വ​ഹി​ച്ചു.