വി​ന്‍റ​ർ​ഫീ​ൽ എ​ക്സ്ക്ലൂ​സി​വ് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, February 27, 2020 12:57 AM IST
തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജെ​ന്‍റ്സ് ആ​ൻ​ഡ് ലേ​ഡീ​സ് ഇ​ന്ന​ർ​വെ​യ​ർ, ദോ​ത്തി, ഷ​ർ​ട്ട്, ലു​ങ്കി തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന വി​ന്‍റ​ർ​ഫീ​ൽ എ​ന്ന ക​ന്പ​നി​യു​ടെ എ​ക്സ്ക്ലൂ​സി​വ് ഷോ​റൂം ചെ​ന്പൂ​ക്കാ​വി​ലെ വ്യാ​പാ​ര​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​ല്പ​ന വി​മ​ല കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ലി​ന്‍റ ജോ​യും സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി​ബി​ന ജോ​ർ​ജും നി​ർ​വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​പ​വി​ത്ര​ൻ, ജോ​ർ​ജ് കു​റ്റി​ച്ചാ​ക്കു, പി.​ജെ. പ​യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​നം പ്ര​മാ​ണി​ച്ച് ഈ ​മാ​സാ​വ​സാ​നം വ​രെ ബൈ ​ടു ഗെ​റ്റ് ത്രീ ​ഓ​ഫ​റു​ണ്ടാ​കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.