യുവാവ് കുഴഞ്ഞുവീണു മരിച്ചു
Wednesday, February 26, 2020 10:47 PM IST
വ​ട​ക്ക​ഞ്ചേ​രി: യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. തേ​നി​ടു​ക്ക് കീ​രി​ക്കാ​ട്ട് എ​ബ്ര​ഹാം കെ. ​വ​ർഗീ​സി(​ത​ന്പി)​ന്‍റെ മ​ക​ൻ വി​നോ​ദ് പോ​ൾ(34) ആണ് ​മ​രി​ച്ച​ത്.

വ​ട​ക്ക​ഞ്ചേ​രി കീ​രി​ക്കാ​ട്ട് സ​ർ​വീ​സ് പോ​യി​ന്‍റ് ഉ​ട​മ​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടു​കൂ​ടി വീ​ട്ടി​ൽവ​ച്ച് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നെന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​

സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തേ​നി​ടു​ക്ക് ഹെ​ർ​മോ​ൻ​മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭാ​ര്യ: ഫെ​മി. മ​ക്ക​ൾ: ഏ​ബ​ൻ​ എ​ബ്ര​ഹാം, എ​മ​സാ​റ. അ​മ്മ: കു​ഞ്ഞ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു​വ​ർ​ഗീ​സ്, ബി​ന്ദു എ​ബ്ര​ഹാം.