ഒ​ടു​കൂ​രി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്
Tuesday, February 25, 2020 12:38 AM IST
മം​ഗ​ലം​ഡാം: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു.​ഒ​ടു​കൂര്‍ ശി​വ​ന്‍​കോ​വി​ല്‍ ഇ​എം​എ​സ് സാം​സ്‌​കാ​രി​ക വാ​യ​ന​ശാ​ല ക​ലാ​സ​മി​തി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന സ​ദ​സ്സ് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം എം​.എം​.എ ബ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ.​വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം കെ.​ച​ന്ദ്ര​ന്‍ മു​തി​ര്‍​ന്ന ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പി.​വി.​കൃ​ഷ്ണ​ന്‍, ശാ​ര​ദ ഗോ​പി​നാ​ഥ്, എം.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ബി​ന്ദു വി​ജ​യ​ന്‍ ,സ​ന്തോ​ഷ് ഡൊ​മി​നി​ക്, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​വി ദേ​വ​ദാ​സ് ,സി.​എം.​മാ​ത്യു, സം​ഗീ​ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.