മി​നി​ മാ​ര​ത്ത​ണ്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, February 25, 2020 12:38 AM IST
കോ​യ​മ്പ​ത്തൂ​ര്‍: കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ മി​നി​മാ​ര​ത്ത​ണ്‍ ന​ട​ത്തി. മ​ണി​യ​ക്കാ​ര​ന്‍​പ്പാ​യം സി​എം​എ​സ് വി​ദ്യാ​മ​ന്ദി​ര്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മി​നി​ മാ​ര​ത്ത​ണ്‍ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സോ​മ​ന്ദ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കു​മാ​ര്‍​ക്കു​മാ​യി പ​ത്തു​കി​ലോ​മീ​റ്റ​ര്‍, അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍, 16 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തി​യ മാ​ര​ത്ത​ണി​ല്‍ 3450 പേ​ര്‍ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ള്‍​ക്ക് 70000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സു​ക​ള്‍ ന​ല്കി.

പെ​ണ്‍ ശി​ശു സം​ര​ക്ഷ​ണ​ദി​നം
കോ​യ​മ്പ​ത്തൂ​ര്‍: മു​ന്‍​ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​നം സം​സ്ഥാ​ന പെ​ണ്‍ ശി​ശു സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ച്ചു. അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ 24 ാം ​തിയ​തി സം​സ്ഥാ​ന പെ​ണ്‍ ശി​ശു സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പെ​ണ്‍ ശി​ശു​സം​ര​ക്ഷ​ണ ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. പെ​ണ്‍ ശി​ശു​സം​ര​ക്ഷ​ണ ദി​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധി​പ്പി​ച്ചു ബോ​ധ​വ​ത്ക​ര​ണ, തെ​രു​വു​നാ​ട​കം തു​ട​ങ്ങി​യ​വ ന​ട​ത്തി.