ഉ​മ്മ​യു​ടെ ക​ണ്‍​മു​ന്നി​ല്‍ പി​ഞ്ചു​ബാ​ല​ന്‍ ടി​പ്പ​റി​ടി​ച്ചു മ​ര​ിച്ചു
Sunday, February 23, 2020 12:44 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഉ​മ്മ​യോ​ടൊ​പ്പം റോ​ഡ​രി​കി​ല്‍ നി​ല്ക്കു​ന്ന​തി​നി​ടെ പി​ഞ്ചു​ബാ​ല​ന്‍ ടി​പ്പ​റി​ടി​ച്ചു മ​ര​ണ​മ​ട​ഞ്ഞു. കോ​ട്ട​പ്പു​റം കു​ന്ന​ക്കാ​ട് അ​ക്ക​ര​പ്പറ​മ്പി​ല്‍ സെ​യ്ത​ല​വി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷ​ജാ​ന്‍ (ര​ണ്ട​ര) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​പ്പു​റം-​കൊ​ടു​ന്നോ​ട് റോ​ഡി​ലെ ജു​മാ​മ​സ്ജി​ദി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തു വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ഉ​മ്മ ഷം​ന​യോ​ടൊ​പ്പം വീ​ടി​നു മു​ന്‍​വ​ശ​ത്തെ റോ​ഡി​ല്‍ നി​ല്ക്കു​മ്പോ​ഴാ​ണ് ടി​പ്പ​ര്‍ വ​ന്നി​ടി​ച്ച​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ജാ​നെ വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മ​രി​ച്ചു. പി​താ​വ് സെ​യ്ത​ല​വി വി​ദേ​ശ​ത്താ​ണ്. കൊ​ട്ടോ​പ്പാ​ട​ത്തു​ള്ള ത​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും മു​ഹ​മ്മ​ദ് ഷ​ജാ​നു​മൊ​ത്ത് കോ​ട്ട​പ്പു​റ​ത്തെ ഭ​ര്‍​തൃ​വീ​ടാ​യ കോ​ട്ട​പ്പു​റ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു ഷം​ന.