വ​യോ​ധി​ക​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, February 15, 2020 10:34 PM IST
താ​മ​ര​ശേ​രി: വ​യോ​ധി​ക​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.അ​ണ്ടോ​ണ കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ കു​ഞ്ഞാ​മ​ന്‍റെ ഭാ​ര്യ ദേ​വ​കി (78) യെ​യാ​ണ് അ​ണ്ടോ​ണ​യ്ക്ക് സ​മീ​പം ഇ​രു​തു​ള്ളി​പ്പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ണ്ടോ​ണ പു​ഴ​യ്ക്ക് അ​ക്ക​രെ താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​ണ് ദേ​വ​കി വീ​ട്ടി​ല്‍ നി​ന്നു പോ​യ​ത്. ദേ​വ​കി​യു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​ണ്ടോ​ണ-​ച​ക്കി​ക്കാ​വ് പു​ഴ​ക്ക​ട​വി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്‍​ക്വസ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍: സ​തീ​ശ​ന്‍(​സ​ര്‍​വ്വേ​യ​ര്‍), പ്രേ​മ, സ​ത്യ​ന്‍. മ​രു​മ​ക്ക​ള്‍: സ്മി​ത, അ​പ്പു, പ​ത്മ​ദ​ളാ​ക്ഷി.