താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍
Thursday, February 13, 2020 11:23 PM IST
ആ​ല​ത്തൂ​ര്‍: ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി പി.​മോ​ഹ​ന​ന്‍-​പ്ര​സി​ഡ​ന്‍റ്, കെ.​ച​ന്ദ്ര​ന്‍- സെ​ക്ര​ട്ട​റി, പി.​എ​ന്‍.​ര​വീ​ന്ദ്ര​ന്‍- വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​സി.​ച​ന്ദ്ര​ബോ​സ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​ആ​ര്‍.​മു​ര​ളി, ബേ​ബി ചെ​റി​യാ​ന്‍, പി.​ച​ന്ദ്ര​ന്‍, ജി​ജീ​ഷ്, ശോ​ഭ​ന- കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, എം.​എം.​എ ബ​ക്ക​ര്‍, എം.​കെ.​സു​രേ​ന്ദ്ര​ന്‍, വി.​ഓ​മ​ന​ക്കു​ട്ട​ന്‍, എം.​എ.​നാ​സ​ര്‍, കെ.​കൃ​ഷ്ണ​ന്‍, കെ.​എ​ന്‍.​സു​കു​മാ​ര​ന്‍, എ.​വ​ന​ജ​കു​മാ​രി- ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​തി​ഷ്ഠാ​ദി​നം ആ​ഘോ​ഷി​ച്ചു

അ​ഗ​ളി: പു​ലി​യ​റ ശ്രീ​ധ​ര്‍​മ​ശാ​സ്ത്ര ക്ഷേ​ത്ര​ത്തി​ല്‍ നാ​ലാം പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം കൊ​ണ്ടാ​ടി.
ക്ഷേ​ത്രം​ത​ന്ത്രി പ​റ​വാ​ട്ടം മാ​ധ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ക​ര്‍​മ​ങ്ങ​ള്‍. 11ന് ​രാ​വി​ലെ 4.30 ന് ​ന​ട​തു​റ​ക്ക​ലും തു​ട​ര്‍​ന്ന് വി​വി​ധ ക​ര്‍​മ​ങ്ങ​ളും ന​ട​ത്തി.