കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Thursday, February 13, 2020 11:19 PM IST
ആ​ല​ത്തൂ​ര്‍: കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നി​ര്‍​ത്താ​തെ പോ​യ ഇ​ന്നോ​വ കാ​ര്‍ ആ​ല​ത്തൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​ര്‍. ഡ്രൈ​വ​ര്‍ ഈ​റോ​ഡ് ഭ​വാ​നി തി​രു​വ​ള്ളു​വ​ര്‍ ന​ഗ​റി​ല്‍ മോ​ഹ​ന സു​ന്ദ​ര​ത്തെ (36) അ​റ​സ്റ്റു​ചെ​യ്തു.
ഫെ​ബ്രു​വ​രി ആ​റി​ന് വൈ​കു​ന്നേ​രം 3.30 ആ​ണ് എ​രി​മ​യൂ​ര്‍ മേ​ല്പ്പാ​ല​ത്തി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ പെ​രു​ങ്കു​ളം എ.​യു.​പി സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നും വെ​ങ്ങ​ന്നൂ​ര്‍ പ​റ​യ​ന്‍​കോ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​നു​മാ​യ ര​ഘു (36) മ​രി​ച്ചി​രു​ന്നു.
അ​പ​ക​ട​ത്തി​നു ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ സ്ഥാ​പി​ച്ച വി​വി​ധ ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഈ​റോ​ഡ് സ്വ​ദേ​ശി​ക​ള്‍. ആ​ല​ത്തൂ​ര്‍ സി.​ഐ.​ബോ​ബി​ന്‍ മാ​ത്യു, എ​സ്.​ഐ എം.​ആ​ര്‍.​അ​രു​ണ്‍​കു​മാ​ര്‍, ഉ​വൈ​സ്, സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.